ഭീകരവാദം.ഖലീൽശംറാസ്

ഭീകരവാദം ഒരു
ദർശനത്തിന്റേയും
സൃഷ്ടിയല്ല.
മറിച്ച് അവ
വൃത്തികെട്ട മനുഷ്യ
മനസ്സിന്റെ സൃഷ്ടിയാണ്.
സ്വന്തം ദർശനങ്ങളാടുള്ള
അതിരു കവിഞ്ഞ
വൈകാരികയിൽ നിന്നും
അവർ ഭീകരത സൃഷ്ടിക്കുന്നു.
എന്നിട്ട് അവയെ
പലപ്പോഴും
കാര്യ ലാഭങ്ങൾക്കുവേണ്ടി
പല ദർശനങ്ങളുടെയും
പേരിൽ
ചാർത്തപ്പെടുന്നു.
ഒരു വ്യക്തിയോടുള്ള
ഭീകര കൊലപാതത്തെ
മനുഷ്യ കുലത്തെ
മുഴുവൻ കൊന്നൊടുക്കിയതിന്
തുല്യമാണ് എന്ന
പറഞ്ഞ ദർശനങ്ങളിൽ
പോലും
ഇത്തരം ഭീകരവാദികൾ
ഉണ്ട് എന്നതാണ് സത്യം.

Popular Posts