ഭക്ഷണമല്ല മറിച്ച് സ്നേഹബന്ധമാണ്.ഖലീൽശംറാസ്

ഭക്ഷണം പങ്കുവെക്കലല്ല
മറിച്ച്
സ്നേഹബന്ധങ്ങൾ
പങ്കുവെക്കലാണ്
ഒരു
മനുഷ്യ സംഗമത്തിന്റെ
അടിസ്ഥാനം.
അതുകൊണ്ട്
ആവശ്യത്തിനു മാത്രം
തിന്നുന്നതിൽ നിന്ന്
ഒരു കുടുംബ സാമൂഹിക
കൂട്ടായ്മയേയും
കാരണമാക്കാതിരിക്കുക.
മറിച്ച് അവിടെ
അനുഭവങ്ങൾ പങ്കുവെക്കാനും
സ്നേഹം പങ്കുവെക്കാനുമുള്ള
വലിയ അവസരങ്ങൾ
സൃഷ്ടിക്കുക.

Popular Posts