ചരിത്രമെഴുത്ത്.ഖലീൽശംറാസ്

ഓരോ വ്യക്തിയും
ഇവിടെ ഒരു ചരിത്രം.
കുറിച്ചിടുകയാണ്.
സ്വന്തം മരണത്തോടെ
അവസാനിക്കുന്ന എഴുത്ത്.
തങ്ങളെ കുറിച്ച്
എന്തെഴുതപ്പെടണമെന്ന
ഉൾപ്രേരണക്കനുസരിച്ചാണ്
ഓരോ മനുഷ്യന്റേയും
ജീവിതം.

Popular Posts