പേര്.ഖലീൽശംറാസ്

ഈ ഭൂമിയിൽ
ഒരാൾ ഏറ്റവും കൂടുതൽ
കേൾക്കാൻ ഇഷ്ടപ്പെടുന്നത്
അയാളുടെ പേരാണ്.
അതു കൊണ്ട്
ഏതൊരാളോട്
ആശയവിനിമയം നടത്തുമ്പോഴും
പേര് പ്രത്യേകം
പരാമർശിക്കുക.
എതൊരാൾക്കും
ഈ ഭൂമിയിലെ
ഏറ്റവും പ്രധാനപ്പെട്ട വ്യക്തി
അയാൾ തന്നെയാണ്.
ഈ പ്രാധാന്യം
കൽപ്പിച്ച് കൊടുത്ത്കൊണ്ട്‌വേണം
ആശയവിനിമയം മുന്നോട്ടു കൊണ്ടുപോവാൻ.

Popular Posts