ജീവിതമെന്ന റിസർച്ച്.ഖലീൽശംറാസ്

ജീവിതം ഒരു
റിസർച്ചാണ്.
പുതിയ പുതിയ
അറിവുകൾ നേടിയും
ഉള്ളത് പുതുക്കിയും
ഓരോ ദിവസവും
നടത്തുന്ന റിസർച്ച്.
ഇവിടെ നിരീക്ഷണവും
പ്രാക്ടിക്കലുമൊക്കെ
ശരിയായ രീതിയിലും
തോതിലും വേണം.

Popular Posts