സാഹചര്യങ്ങളാവുന്ന പരീക്ഷണം.ഖലീൽശംറാസ്

ഒരു ജീവിത
സാഹചര്യവും
നിന്റെ മനസ്സമാധാനം
നഷ്ടപ്പെടുത്തുന്നില്ല.
ഓരോ സാഹചര്യവും
നിന്റെ
ക്ഷമയുടേയും
സമാധാനത്തിനേറെയും
അറിവിന്റേയും
മുന്നിലുള്ള
പരീക്ഷണങ്ങളും
ചോദ്യങ്ങളുമാണ്.
നിന്റെ ക്ഷമയും
സമാധാനവും
സ്നേഹവും
അറിവും
നഷ്ടപ്പെടുമ്പോൾ
നീ ആ പരീക്ഷയിൽ
പരാജയപ്പെടുന്നു.
അവ നഷ്ടപ്പെടാതെ
നോക്കുകയും
അവയെ കൂടുതൽ
വളർത്തിയെടുക്കുകയും
ചെയ്യുമ്പോൾ
നീ വിജയിക്കുന്നു.

Popular Posts