പുഞ്ചിരിയുടെ ഭാഷ.ഖലീൽശംറാസ്

നല്ലൊരു പുഞ്ചിരിക്ക്
മണിക്കൂറുകൾ സംസാരിച്ചാൽ
കിട്ടുന്നതിലും കൂടുതൽ
അനുഭുതി
പങ്കുവെക്കാൻ കഴിയും.
അത്കൊണ്ട്
നന്നായി പുഞ്ചിരിച്ച്
കുറച്ച് സംസാരിക്കാൻ
ശ്രമിക്കുക.

Popular Posts