ആത്മവിശ്വാസത്തിന്റെ മരുന്ന്.ഖലീൽ -ശംറാസ്

അത്മവിശ്വാസത്തിന്റെ മരുന്ന്
സേവിച്ച് കൊണ്ട്.
സ്നേഹത്തിന്റെ വെറ്റാമിനും
കഴിച്ച്
നീ സമൂഹത്തിലേക്ക് ചെല്ലുക.
വിമർശനത്തിന്റേയും
ദേശ്യത്തിന്റേയും
വിവേചനത്തിന്റേയും
അങ്ങിനെ
ഏതൊരു
നെഗറ്റീവിന്റേയും
മാരക അണുക്കൾ .
നിന്നിലേക്ക്
വന്നാലും
ഈ മരുന്നിന്റെ ശക്തിക്കുമുമ്പിൽ
അവ പിടിച്ചു നിൽക്കാൻ
കഴിയാതെ കീഴടങ്ങിയിരിക്കും.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്