മൂല്യം തിരിച്ചറിയേണ്ടതെപ്പോൾ.ഖലീൽശംറാസ്

പലതും നഷ്ടപ്പെടുമ്പോഴാണ്
നാം അതിന്റെ
മൂല്യം തിരിച്ചറിയുന്നത്.
ആ ഒരു മൂല്യം
നഷ്ടപ്പെടുന്നതിനുമുമ്പേ
തിരിച്ചറിയാൻ
കഴിയുമ്പോഴാണ്
നിന്നിലെ
കറകളഞ്ഞ സ്നേഹം
കുറഞ്ഞു പോവാതെയും
കേടാവാതെയും
നിലനിൽക്കുന്നത്.

Popular Posts