ആദ്യ പ്രതികരണം.ഖലീൽശംറാസ്

ഓരോ മനുഷ്യന്റേയും
ആദ്യ പ്രതികരണം
നെഗറ്റീവായിരിക്കുമെന്നത്
സമൂഹത്തിൽ
നില നിൽക്കുന്ന
ഒരു പ്രതിഭാസമാണ്.
എന്തിന്റേയും
നെഗറ്റീവ് വശത്തേക്കായിരിക്കും
ആദ്യ ചിന്തകൾ
ചായുന്നത്.
ചില മുൻധാരണകളിൽനിന്നും
മുൻ അനുഭവങ്ങളിൽ നിന്നും
ഫൈർ ചെയ്ത്
അതേ ഫയൽ
പുതിയ വിഷയത്തിലും
അവലംഭിക്കും.

Popular Posts