വിഷം.ഖലീൽശംറാസ്

മനയ്ളേശവും
വേവലാതിയുമെല്ലാം
വിഷങ്ങൾ ആണ്.
നിന്റെ ആഗ്രഹ സഫലീകരണത്തിന്റെ
രുചികരമായ വിഭവങ്ങളിൽ
അവ കലർന്നാൽ
തികച്ചും
അന്നാരാഗ്യകരമായ
ഒരനന്തര ഫലമാണ്
നിന്നെ കാത്തിരിക്കുന്നത്.

Popular Posts