ഭീകരവാദിയുടെ മനസ്സ്.ഖലീൽശംറാസ്

ഒരു കൊലപാതകത്തെ
അപലപിച്ച ഒരു
വ്യക്തി മറ്റൊരു
കൊലപാതകത്തെ
ന്യായീകരിക്കുന്നുവെങ്കിൽ
അറിയുക
ആ മനുഷ്യൻ
എത് ആദർശത്തിൽ
പെട്ടവനാണെങ്കിലും
ഭീകരവാദിയാണ്.
ഏതെങ്കിലും
ഒരു വ്യക്തി
മറ്റൊരു വ്യക്തിയോട്
പലതിനേറെയും
പേരിൽ അനിധി
കാണിക്കുന്നുവെങ്കിൽ
ആ വ്യക്തിയും
ഭീകരവാദിയാണ്.
ഒരു നിമിഷം
നിന്നിലേക്ക്
നോക്കുക.
ഇത്തരം സമീപനങ്ങൾ
നിനക്കുണ്ടോ എന്ന് നിരീക്ഷിക്കുക.
ഉണ്ടെങ്കിൽ
അറിയുക
നിന്നിൽ ഒരു ഭീകരമനസ്സുണ്ട്.
ദീകരവാദിയുടെ മനസ്സ്.

Popular Posts