അനുഭവങ്ങൾ സൃഷ്ടിക്കുന്ന മാനസികാവസ്ഥ.ഖലീൽശംറാസ്

ഓരോ അനുഭവവും
നിന്നിൽ ഓരോരോ
മാനസികാവസ്ഥ
സൃഷ്ടിക്കുന്നു.
ആ സൃഷ്ടിപ്പ്
എങ്ങിനെയാവണമെന്ന
തീരുമാനം പൂർണ്ണമായും
നിന്നാലാണ്.
നിന്നെ വിഷമിപ്പിച്ച ഒരനുഭവത്തിൽനിന്നും
പാഠം പഠിച്ച്
അനുകുലമാക്കാനും.
നിന്നെ പ്രകോപിപ്പിച്ച
സാഹചര്യത്തിൽ നിന്നും
നല്ലതൊന്നിലേക്കുള്ള
പ്രേരണ കണ്ടെത്താനും
നിനക്ക് സാധിക്കും.
അതിലൂടെ അപകടകരമാവേണ്ട
മാനസികാവസ്ഥയെ
തികച്ചും അനുകൂലകമാക്കാനും
കഴിയും.

Popular Posts