നിന്റെ ആന്തരികലോകം.ഖലീൽശംറാസ്

നീ ജീവനോടെ
നിലകൊള്ളുന്ന സമയമത്രയും
നിന്റെ ആന്തരികലോകം
ഈ പ്രപഞ്ചം മുഴുവനുമടങ്ങിയ
ഭാഹ്യലോകത്തേക്കാൾ
വ്യാപ്തിയുള്ളതാണ്.
പക്ഷെ
നീ മരിക്കുന്നതോടെ
ഈ ഒരവസ്ഥ മാറുന്നു.
നിന്റെ ആന്തരികലോകം
ചെറുതായി
പിന്നെ ശൂന്യതയായി മാറുന്നു.
ഭാഹ്യ ലോകം
വലിയതുമാവുന്നു.

Popular Posts