സൂപ്പർ സ്റ്റാർ.ഖലീൽശംറാസ്

ഈ ഭുമിയിൽ
ഈ നിമിഷം ജീവിച്ചിരിക്കുന്ന വ്യക്തികൾക്കിടയിലെ
സൂപ്പർ സ്റ്റാറിനെ
കാണണമെങ്കിൽ
നിന്റെ കണ്ണാടിക്കു മുന്നിൽ
പോയി നിന്നെ
സ്വയം കണ്ടാൽ മതി.
എന്നിട്ട് സ്വന്തം
മനസ്സിലേക്കും
മിടിക്കുന്ന ഹൃദയത്തിലേക്കും
|നോക്കുക
നിന്റെ ജീവനേയും
ചിന്തകളേയും കാണുക.
എന്നിട്ട് സ്വയം
അറിയുക
ഈ സൗഭാഗ്യക്കുള്ള
നീ തന്നെയല്ലേ
സൂപ്പർസ്റ്റാറെന്ന്

Popular Posts