പരിശീലനം.ഖലീൽശംറാസ്

പരിശീലനം നല്ലൊരു
ലക്ഷ്യത്തിലേക്കോ
അതിലൂടെ
നല്ലൊരു ജീവിതത്തിലേക്കോ
ഉള്ള യാത്രയല്ല.
മറിച്ച് പരിശീലനം
തന്നെയാണ്
ലക്ഷ്യ നിർവ്വഹണവും
ജീവിതസാഫല്യവും.
പരിശീലനത്തിന്റെ
ഓരോ മുഹൂർത്തവും
ആസ്വദിക്കുക..
പരാജയത്തെപോലും.

Popular Posts