ചർച്ച ചെയ്യാൻ.ഖലീൽശംറാസ്

ഓരോ വിഷയത്തിലേയും
നല്ല വശം ചർച്ചചെയ്യാനും
അതിലൂടെ
സംതൃപ്തിനിറഞ്ഞ
നല്ലൊരു മനസ്സ്
നിലനിർത്താനുമുള്ള
വലിയ ഒരവസരം
ഉണ്ടായിരിന്നിട്ടും
അത് ഉപയോഗപ്പെടുത്താതെ
എന്തിന്റേയും
ചീത്ത വശം മാത്രം
ചർച്ച ചെയ്ത്
തികച്ചും അസംതൃപ്തമായ
ഒരു മനസ്സുമായി
ജീവിക്കുകയാണ് നീ.

Popular Posts