അഗ്നിപർവ്വതത്തിൽ കുളിർക്കാറ്റ്.ഖലീൽ ശംറാസ്

അഗ്നിപർവ്വത സ്ഫോടനം
അരങ്ങേറുന്നയിടത്ത്
കുളിർക്കാറ്റ് തേടുന്നത്
പോലെയാണ്.
തർക്കക്കങ്ങളും
പരസ്പരം
കോപിക്കലും
ഒക്കെ നിറഞ്ഞാടിയ
ഒരു വീട്ടിൽ
സമാധാനം
അന്വേഷിക്കുന്നത്.

Popular Posts