വിസ്മയങ്ങൾ.ഖലീൽശംറാസ്

സ്വപ്നലോകത്തല്ല
വിസ്മയങ്ങൾ ഉള്ളത്.
മറിച്ച് നീ ജീവിക്കുന്ന
ഓക്സിജൻ
ശേഘരിക്കുന്ന
ഈ ഒരു നിമിഷത്തിലാണ്
വിസ്മയങ്ങൾ
നിലകൊള്ളുന്നത്.
പക്ഷെ
ആത്മാർത്ഥമായി
നിന്റെ ചിന്തകളേയും
നല്ല വികാരങ്ങളേയും
ഈ ഒരു നിമിഷത്തിൽ
കേന്ദ്രീകരിക്കണം
എന്നുമാത്രം.

Popular Posts