ക്യാൻസർ.ഖലീൽ ശംറാസ്

സമൂഹത്തിലെ ചിലർക്ക്
മനസ്സിന് ബാധിച്ച
ക്യാൻസർആണ്
പലരും തങ്ങളുടെ
പ്രവർത്തികളിലൂടെ
പുറത്ത് കാണിക്കുന്നത്
ആ ക്യാൻസറിനെ
നോർമലായ ആരോഗ്യകരമായ
അവസ്ഥയായി
തെറ്റിദ്ധരിച്ചതാണ്
പലപ്പോഴും
നീ സമൂഹത്തിലെ
ചിലതിനെ കണ്ട്
പേടിച്ചുപോയത്.

Popular Posts