നിന്റെ കേന്ദ്രം.ഖലീൽശംറാസ്

നിന്റെ ജീവിതത്തിന്റെ
കേന്ദ്രം നിന്റെ
അനന്ത വിശാലമായ :
മനസ്സിലാണ്.
അല്ലാതെ പുറത്തെ
സമൂഹത്തിലല്ല.
പലപ്പോഴും
സമൂഹത്തിലേക്ക്
നോക്കി
അവിടെയാണ്
നിന്റെ കേന്ദ്രം എന്ന്
സ്വയം തെറ്റിദ്ധരിക്കുന്നതാണ്
പലപ്പോഴായുള്ള
നിന്റെ മാനസിക
സമ്മർദ്ദങ്ങളിലേക്ക്
നിന്റെ വഴിനടത്തുന്നത്.

Popular Posts