വിശ്വാസം.ഖലീൽശംറാസ്

നീ നിന്റെ
വിശ്വാസങ്ങളിലേക്ക് നോക്കുക.
ആ വിശ്വാസത്തിന്റെ
പ്രതിഫലനമാണ്
നീ ചുറ്റും കാണുന്നത്.
നിന്റെ വിശ്വാസം
പോസിറ്റീവാണെങ്കിൽ
ചുറ്റും കാണുന്നതും
അതുതന്നെയായിരിക്കും.
ചുറ്റും കാണുന്നതൊക്കൊ
പ്രശ്നങ്ങളാണെങ്കിൽ
നിന്റെ ഉള്ളിലെ
വിശ്വാസത്തിലേക്ക്
നോക്കുക.

Popular Posts