സമുഹത്തേക്കാൾ വലിയ നീ.ഖലീൽശം റാന്

ഒരു സമൂഹത്തിന്റെ
മൊത്തം
അന്തരീക്ഷത്തേക്കാൾ
വിശാലമാണ്
ഓരോ വ്യക്തിയുടേയും
സ്വന്തം മനസ്സിന്റെ വിശാലത.
അതറിയണമെങ്കിൽ
സ്വന്തം മനസ്സിലേക്ക്
ഒന്ന് സൂക്ഷിച്ചു നോക്കുക.
എന്നിട്ട് സമൂഹത്തിലേക്കും.
എന്നിട്ട് അളന്നുനോക്കൂ.
നിന്റെ മനസ്സ് അനന്ത വിശാലമാണെന്നും
സമുഹത്തിന്റെ
അന്തരീക്ഷം
പോലും അതിന്റെ
ചെറിയൊരു
ഭാഗം മാത്രമാണ്
എന്നതും നിനക്ക് മനസ്സിലാവും.

Popular Posts