പരിവർത്തനം.ഖലീൽശംറാസ്

ഒരാൾക്കും  മറ്റൊരാളെ
പരിവർത്തനം
ചെയ്യാനാവില്ല.
അവനവൻ സ്വയം
വിചാരിച്ചാൽ മാത്രമേ
ഇവിടെ പരിവർത്തനം
സാധ്യമാവുകയുള്ളു.
ആ പരിവർത്തനത്തിനുവേണ്ട
ഒരു സ്വിച്ച്ഓൺ
ചെയ്യാൻ മാത്രമേ
മറ്റൊരാൾക്ക് ചെയ്യാൻ
കഴിയുകയുള്ളു.

Popular Posts