പരാതികൾ ഇല്ലാത്ത ചിന്തകൾ.ഖലീൽശംറാസ്

പരിതികളില്ലാത്ത
ചിന്തകളെ
ഏതോ പരിതികൾ നിശ്ചയിച്ച്
നീ സ്വയം
തളച്ചിടുകയാണ്.
അതും
തികച്ചും വൃത്തികെട്ട
ചില വിഷയങ്ങളുടെ പരിതികൾ.
ഒരു പാട് മനോഹര
മേഖലകളിലൂടെ
സഞ്ചരിക്കാനുള്ള
വലിയ അവസരമാണ്
നീ ഇതിലൂടെ
നഷ്ടപ്പെടുത്തുന്നത്.

Popular Posts