കഥയുടെ പരിസമാപ്തി.ഖലീൽശംറാസ്

എല്ലാ കഥകൾക്കും
സംതൃപ്തി നൽകിയ
ഒരു പരിസമാപ്തി
ഉണ്ടാവണം.
നിന്റെ ജീവിതം
എഴുതിവെച്ച
കഥകളെ പുനപരിശോധനടത്തുക.
ആ കഥകളിലേതെങ്കിലുമൊക്കെ
മനസ്റ്റിലെ
അശാന്തിയായോ
ദുഃഖമായോ
ഇന്നും നിലനിൽക്കുന്നുവെങ്കിൽ
കഥ മാറ്റിയെഴുതുക.
അല്ലെങ്കിൽ
പുതിയ വഴിത്തിരിവുകൾ ഉണ്ടാക്കി
കഥക്ക്
പുതിയ പരിസമാപ്തി
ഉണ്ടാക്കുക.

Popular Posts