മനുഷ്യനെ വേർതിരിക്കുന്നത്. ഖലിൽശംറാസ്

പ്രപഞ്ചത്തിലെ
മനുഷ്യരും നക്ഷത്രങ്ങളും
വായുവും വെളാവുമെല്ലാം
ആറ്റങ്ങളും മോളിക്യൂളുകളും
ആന്നെങ്കിൽ
എന്താണ്
ഈ ഭൂമിയിലെ
മനുഷ്യനെന്ന
ജീവിയെ
അവയിൽനിന്നും
വേർതിരിക്കുന്നത്.
അത്
മനുഷ്യന്റെ ചിന്തകളാണ്.
ആറ്റത്തിലെ പോലും
ജീവനെ കണ്ടെത്തിയ
മനുഷ്യചിന്തകളാണ്
ഇവിടെ
മനുഷ്യനെ
സമ്പന്നനാക്കുന്നത്.
ആ ചിന്തകളെ
ഫലപ്രദമായി വിനായിഗിക്കുന്നതിലാണ്
മനുഷ്യന്റെ വിജയം.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്