നിന്റെ സാനിധ്യം.ഖലീൽശംറാസ്

നിന്റെ സാനിധ്യം.
നിന്റെ സംസാരവും
നിന്റെ പ്രവർത്തിയും
അവർക്ക്
നല്ലൊരു പാട്ടുകേട്ട,
നല്ലൊരു കാഴ്ച്ചകണ്ട,
നറുമണം പകർന്ന,
നല്ലൊരു അറിവു നൽകിയ
അനുഭൂതിയുണ്ടാക്കണം.
പിന്നീടുള്ള അവരുടെ
ജീവിത യാത്രകളിൽ
ഓർമകളിൽ നിന്നും
അവർ നിന്നെ പുറത്തെടുക്കുമ്പോഴൊക്കെ
ഇത്തരം ഒരു
അനുഭൂതി സൃഷ്ടിക്കാൻ
നിന്റെ സാനിധ്യംകൊണ്ട്
അവർക്ക്‌ കഴിയണം.

Popular Posts