സമാധാനം.ഖലീൽശംറാസ്

നിനക്ക് വേണ്ടത്
സമാധാനമാണെങ്കിൽ.
നിന്റെ ഇന്നലെകളെ
തൽക്കാലം മറന്ന്
ഈ നിമിഷത്തിലേക്ക്
ശ്രദ്ധിക്കുക.
എന്നിട്ട്
നിന്റെ മനസ്സിനോട്
സ്വയം പായുക.
ഇപ്പോൾ ഞാൻ ശാന്തനാണ്.

Popular Posts