പ്രായത്തിന്റെ പോറൽ.ഖലീൽശംറാസ്

ശരീരത്തിനേ
കൂടിവരുന്ന
പ്രായത്തിന് പേറലേൽപ്പിക്കാൻ
കഴിയുള്ളു.
നിന്റെ ചിന്തകൾക്കോ
അതിലൂടെ
സൃഷ്ടിക്കപ്പെടുന്ന
അനുഭൂതികൾക്കോ
പോറലേൽപ്പിക്കാൻ
സമയത്തിനാവില്ല.
കൂടിവരുന്ന പ്രായത്തെകുറിച്ചോർത്ത്
നീ സ്വയം വേവലാതിപെടരുതെന്ന് മാത്രം.

Popular Posts