.. അഴിമതി.ഖലീൽശംറാസ്

ഇവിടെ അഴിമതിക്കെതിരെയുള്ള
നടപടികൾ പോലും.
ഞങ്ങൾമാത്രം
നടത്തിയാൽ മതി
മറ്റാരും നടത്തേണ്ട
എന്ന രീതിയിലുള്ള
നടപടികൾ ആണ്.
ഇവിടെ അഴിമതിക്കെതിരെയുള്ള
സമരങ്ങൾ പുതിയ രീതിയിലുള്ള
അഴിമതികൾക്കുള്ള
അവസരങ്ങളാണ്
സൃഷ്ടിക്കുന്നത്.

Popular Posts