ചിന്തകൾ.ഖലീൽ ശംറാസ്

ചിന്തകളുടെ
അതിപ്രസരവും
അതിലെ
സമർദ്ദവും
നിനക്ക്
വല്ലാത്ത
മാനസിക അസ്വസ്തതയുണ്ടാക്കും.
സമ്മർദ്ദങ്ങളില്ലാതെ
പോസിറ്റീവായ
കൊച്ചുവിഷയങ്ങളിൽ
നിന്റെ ശ്രദ്ധയെ
കേന്ദ്രീകരിക്കുക.

Popular Posts