ലക്ഷ്യബോധം.ഖലീൽശംറാസ്

ഓരോ വ്യക്തിയേയും
ജീവതത്തിൽ
മുന്നോട്ട് നയിക്കുന്ന
ഒരു ലക്ഷ്യബോധമുണ്ട്.
ആ ഒരു ലക്ഷ്യ
സാക്ഷാത്കാരത്തിനായി
അവർ ചെയ്യുന്ന
ഒരുപാട് നല്ല
പ്രവർത്തികളെയാണ്
പലപ്പോഴായി
നീ വിമർശിച്ചുപോവുന്നത്.
ആ വിമർശനങ്ങൾ
പലപ്പോഴും
അവരെ കൊലചെയ്യുന്നതിന്
സമാനമാണ്.

Popular Posts