ഈ നിമിഷം നഷ്ടപ്പെടുത്താതെ.ഖലീൽശംറാസ്

കൂടിവരുന്ന പ്രായത്തെ കുറിച്ചും
പിന്നെ
നാട്ടിലെ സാമുഹിക
സാഹചര്യങ്ങൾ
വിതച്ച സാമ്പത്തിക
പ്രതിസന്ധിയെ കുറിച്ചുമുള്ള
മാനസിക സംഘർഷങ്ങൾക്കിടയിൽ
നിനക്ക്
നിന്റെ ജീവിതത്തിലെ
ഏറ്റവും വിലപ്പെട്ട
ഈ നിമിഷം
നഷ്ടപ്പെടാതെ
സൂക്ഷിക്കുക.

Popular Posts