താൽപര്യങ്ങൾ.ഖലീൽശംറാസ്

ഓരോ മനുഷ്യന്റേയും
ചിന്താധാരകളിൽ
വ്യത്യാസമുണ്ട്.
ആ ചിന്താധാരകൾക്കനുസരിച്ചായിരിക്കും
അവരുടെ താൽപര്യങ്ങൾ.
അതിനനുസരിച്ചായിരിക്കും
അവരുടെ
പ്രവർത്തികൾ.
അത് നിന്റെ
താൽപര്യത്തിൽ നിന്നു
തികച്ചും വ്യത്യസ്തമായിരിക്കും.
അതുകൊണ്ട്
അവരുടെ താൽപര്യങ്ങളേയും
പ്രവർത്തിയേയും
ചോദ്യം ചെയ്യാതിരിക്കുക.
ചോദ്യം ചെയ്യൽ
അവരെ
പരിഹസിക്കുന്നതിനും
ഉപദ്രവിക്കുന്നതിനും
തുല്യമായിരിക്കും.

Popular Posts