നല്ല ശ്രോദ്ധാവുക..ഖലീൽശംറാസ്.

നല്ല ശ്രോദ്ധാവുക.
ഹൃദയംകൊണ്ടും
കണ്ണുകൊണ്ടും
ശ്രവിക്കുക.
ചെവിമാത്രമല്ല
നിന്റെ ശ്രവണമാധ്യമം
മറിച്ച് നിന്റെ ഓരോ
അവയവത്തിനും
അതിൽ പങ്കുണ്ട്.
മറ്റുള്ളവരെ
അവരായി നീ സ്വയം
പരാവർത്തനം
ചെയ്ത് ശ്രവിക്കുക.

Popular Posts