മരണംവരെ ഒരേ പ്രായത്തിൽ.ഖലീൽശംറാസ്

മരണംവരെ
നിനക്ക് ഒരേ
പ്രായത്തിൽ നിലനിൽക്കണമെങ്കിൽ
ഒരൊറ്റ കാര്യം
നിത്യേന ചെയ്താൽ
മതി.
നിത്യേന അറിവ്
നേടികൊണ്ടിരിക്കുക.
ഉള്ളതിനെ പുതുക്കുകയും
ചെയ്യുക.
അപ്പോൾ
നീ എപ്പോഴും
ഒരു വിദ്യാർത്ഥിയായി
നിലകൊള്ളും.
മരണംവരെ.

Popular Posts