ലോക രാജാക്കൻമാരുടെ ചരിത്രം.ഖലീൽശംറാസ്

ഇന്ന് ലോകത്തെ
അടക്കി വാഴുന്ന
സമുഹങ്ങളുടെ
ചരിത്രം
പരിശോധിച്ചാൽ
ഒരു കാലഘട്ടത്തിൽ
ഏറ്റവും കൂടുതൽ
പീഡനത്തിനിരയാവരായിരുന്നുവെന്ന്
കാണാൻ കഴിയും.
സ്വന്തം ആത്മവിശ്വാസം നഷ്ടപ്പെടുത്താതെ
ഓരോ മനോവിഷമത്തേയും
വളരാനുള്ള പടവാക്കി
വളർന്നുവരികയായിരുന്നു.

Popular Posts