വാഹചര്യങ്ങളുടെ കൊടുങ്കാറ്റ്.ഖലീൽ ശംറാസ്

സാഹചര്യങ്ങളുടെ
കൊടുങ്കാറ്റിലും
പേമാരിയിലും
ആടിയുലയാതെ
നിനക്ക്
നിലയുറച്ചു നിൽക്കാൻ
നിനക്ക് കഴിയും.
ആത്മവിശ്വാസവും
ആത്മബോധവും
നഷ്ടപ്പെടുത്തിയിട്ടില്ലെങ്കിൽ.

Popular Posts