ധാരണകൾ.ഖലീൽശംറാസ്

നിന്റെ ധാരണകളെല്ലാം
ശരിയാണ് എന്ന
തെറ്റിദ്ധാരണയാണ്
നിന്നെ
പുതിയ അറിവുകൾ
നേടുന്നതിൽനിന്നും
തടയുന്നത്.
അതേ ധാരണയാണ്
നിന്നെ പലരേയും
ശത്രുപക്ഷത്ത് നിർത്തി
സത്യമറിയാതെ
വിമർശിക്കാൻ
പ്രേരിപ്പിക്കുന്നത്.

Popular Posts