പ്രശ്നങ്ങൾ.ഖലീൽശംറാസ്

പ്രശ്നങ്ങൾ ഇല്ലാതിരിക്കാനല്ല
മറിച്ച്
കടന്നുവരുന്ന
പ്രശ്നങ്ങളെ
നിന്റെ മനസ്സിന്റെ
ഏറ്റവും വിലപ്പെട്ട
സമ്പാദ്യമായ
സമാധാനം
നഷ്ടപ്പെടുത്താൻ
ഒരു കാരണമാക്കാതെ
സൂക്ഷിക്കുന്നതിലാണ്
നിന്റെ വിജയം.

Popular Posts