അഹങ്കാരം.ഖലീൽശംറാസ്

അഹങ്കാരം തോന്നുമ്പോഴൊക്കെ
മരിച്ചു കിടക്കുന്ന
നിന്റെ സ്വന്തം
ചിത്രത്തിലേക്ക്
ഒരു നിമിഷം
നോക്കുക.
ആ ഒരൊറ്റ കാഴ്ചയിൽ തന്നെ
നിന്റെ അഹങ്കാരം
വീണുടഞ്ഞു പോയിരിക്കും.

Popular Posts