മാറിമറിയാതിരിക്കാൻ.ഖലീൽശംറാസ്

സാമൂഹിക സാഹചര്യങ്ങൾക്കനുസരിച്ച്
നിന്റെ മാനസികാന്തരീക്ഷം
മാറിമറിയുന്നുണ്ട്.
അത്തരം ഒരു മലക്കംമറച്ചിൽ
ഒഴിവാക്കണമെങ്കിൽ
നിന്നിൽ
അതി ശക്തമായ
ആത്മവിശ്വാസവും
സ്വയംബോധവും
വളർത്തിയെടുക്കണം.
ഏതൊരു സാഹചര്യത്തിനു
മുന്നിലും
അടിപതറാതെ നിൽക്കുന്ന
നിന്റെ ധീരമുഖം ദർശിക്കാൻ
നിനക്ക് കഴിയണം.

Popular Posts