സംഘടനകൾ.ഖലീൽശംറാസ്

വൈകാരികത
പല സംങ്കടനകളേയും
അഹങ്കാരികൾ ആക്കും.
അവർ
നിലകൊള്ളുന്ന ദർശനത്തിന്റെ
നല്ല പ്രചാരകരാണ്
എന്നും ധരിച്ച്
അവർ മറ്റുള്ളവയെയൊക്കെ
വിമർശിക്കും.
തന്റെ സഹോദരനെ തന്നെ
ഒറ്റിക്കൊടുക്കും.
അവരെ കൂടി ഉൾപെടുത്തി
വിമർശിക്കപ്പെടുന്ന
ഇടങ്ങളിൽ
സ്വന്തം കാര്യലാഭം
നോക്കിയാണ്
ഈ ഒറ്റിക്കൊടുക്കൽ.
പക്ഷെ അറിവിന്റെ
അടിസ്ഥാനത്തിൽ
നിലകൊള്ളുന്ന
സംഘടനകൾ
അവർ
തല തിരിച്ചാണ്.
അവർ സമാധാനത്തിന്റേയും
ഐക്യത്തിന്റേയും
വഴി അന്വേഷിക്കും.

Popular Posts