വിമർശകരെ ആദരിക്കുക.ഖലീൽശംറാസ്.

നിത്യ വിമർശകരെ
ആദരിക്കണം
ഭഹുമാനിക്കണം.
ശരിയായ രീതിയിൽ
അല്ലെങ്കിലും
അവർ ഏറ്റവും കൂടുതൽ
നിന്നെ കുറിച്ച് ചിന്തിച്ചു
കൊണ്ടിരിക്കുന്നവർ
ആണ് .
പിന്നെ നിനക്ക്
വളരാനുള്ള
അവലോകനങ്ങൾ
സമർപ്പിക്കുന്നവരുമാണ്.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്