നെഗറ്റീവ് ഭീകരൻ.ഖലീൽശംറാസ്

നിന്നിലൂടെ നെഗറ്റീവ്
ചിന്തകൾ പ്രത്യക്ഷപ്പെടുമ്പോൾ
ഒരു നെഗറ്റീവ് ഭീകരൻ
നിന്നിൽ വന്നുവെന്ന
ബോധം നിന്നിൽ സൃഷ്ടിക്കുക.
ആ ഭീകരനെ നിന്നിൽ
ഭരിക്കാൻ അനുവദിക്കില്ല
എന്നും
എത്രയും പെട്ടെന്ന്
നിന്റെ ഭരണം
ആ നെഗറ്റീവിന്റെ .
മറു പോസിറ്റീവ് കണ്ടെത്തി
നിന്റെ മനസ്സിന്റെ
ഭരണനേതൃത്വം
അതിനെയേൽപ്പിക്കുക.

Popular Posts