ഓപ്പറേറ്റിംഗ് സിസ്റ്റം.ഖലീൽശംറാസ്

നിന്നിൽ
നിന്റെ സാഹചര്യങ്ങളും
നീ നേടിയ
അറിവും
രൂപപ്പെടുത്തിയ
ഒരു ഓപ്പറേറ്റിംഗ്
സിസ്റ്റം ഉണ്ട്
അതിനനുസരിച്ച്
മാത്രമായിരിക്കും
നിന്റെ ചിന്തയും പ്രതികരണവും.
ഇതേ പോലെ
വ്യത്യസ്ത
ഓപ്പറേറ്റിംഗ് സിസ്റ്റവുമായി
ജീവിക്കുന്നവരാണ്
നിന്റെ ചുറ്റുപാടും ഉള്ളവർ.
നിന്റെ ഓപറേറ്റിംഗ്
സിസ്റ്റം മറ്റൊന്നായിരുന്നുവെങ്കിൽ
നിന്റെ ചിന്തയും
പ്രതികരണവും.
മറ്റൊന്നായേനെ.

Popular Posts