ലക്ഷ്യം.ഖലീൽശംറാസ്

നിന്റെ ലക്ഷ്യം
സഫലീകരിക്കാനുള്ള
അതിശക്തമായ
ഒരു ഉൾപ്രേരണ രൂപപ്പെടാതെ
ഒരിക്കലും
അത് സഫലമാവില്ല.
ഉൾപ്രേരണ രൂപപ്പെട്ടില്ലെങ്കിൽ
മുശിപ്പിന്റേയും
നീട്ടിവെയ്പ്പിന്റേയും
കെണിയിൽ കുടുങ്ങി
അവ നശിച്ചുപോവും.

Popular Posts