സ്വതന്ത്രമായ മനസ്സ്.ഖലീൽശംറാസ്

നിന്റെ മനസ്സ്
സ്വതന്ത്രമാണ്.
ചിന്തകളുടെ
ചിറക് വിരിച്ച്
ഏതിലൂടെ
വേണമെങ്കിലും
അതിന് യാത്രചെയ്യാം.
പക്ഷെ
ആ സ്വാതന്ത്ര്യം
ശരിയായവിധത്തിൽ വിനിയോഗിച്ചിട്ടില്ലെങ്കിൽ
തികച്ചും
അശാന്തവും
നെഗറ്റീവുമായ
തീരങ്ങളിലൂടെ
അവ യാത്രചെയ്യും.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്