ശീലങ്ങളുടെ ഫലം.ഖലീൽശംറാസ്

നിന്റെ ഓരോരോ
ശീലങ്ങളും
നിനക്കുണ്ടാക്കുന്ന
താൽക്കാലിക അനുഭൂതിയും
ഭാവിയിൽ
ഉണ്ടാക്കിയേക്കാവുന്ന
അനന്ത
ബുദ്ധിമുട്ടുകളും
തമ്മിൽ
ഒരു താരതമ്യം നടത്തിയ
ശേഷം മാത്രമേ
ആ ശീലങ്ങളിലേക്ക്
പ്രവേശിക്കാൻ പാടുള്ളു.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്